ഹോം › ഗൾഫ്

ലൈറ്റ് സ്‌പോട്ട് പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് അബുദാബിയില്‍ പ്രദര്‍ശന പറക്കല്‍ നടത്തി

By News Desk · 17 Feb 2025, 08:37 PM

അബുദാബി: സുസ്ഥിര വ്യോമഗതാരംഗത്ത് വിപ്ലവമായി മാറാന്‍ ഇടയുള്ള ലൈറ്റ് പാസഞ്ചര്‍ ഇലക്ട്രിക് എയര്‍ ക്രാഫ്റ്റ് പ്രദര്‍ശന പറക്കല്‍ നടത്തി. ഒരാള്‍ക്ക് തികച്ചും വ്യക്തിപരമായി വ്യോമ ഗതാഗതം സാധ്യമാക്കുന്ന വിപ്ലവപരമായ കണ്ടുപിടിത്തവുമായി മുന്നിട്ടുവന്നിരിക്കുന്നത് എക്‌സയെന്ന കമ്പനിയാണ്. ത്രീ ആക്‌സിസ് ജോയിസ്റ്റിക്, ത്രീ ആക്‌സിസ് ഓട്ടോ പൈലറ്റ് സംവിധാനമുള്ള പൂര്‍ണമായും ഇലക്ട്രിക് പ്രോപ്പള്‍ഷന്‍ മെക്കാനിസത്തിലുള്ള വിമാനം നാലാമത് ഐസിഎഒ ഗ്ലോബല്‍ ഇപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ഇമ്പോസിഷന്‍ 2025 ഭാഗമായി കാഴ്ചക്കാര്‍ക്ക് പ്രദര്‍ശിപ്പിച്ചത്. യുഎഇ വ്യോമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശന പറക്കലിന് സാക്ഷിയാവാന്‍ എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›