ഹോം › ഗൾഫ്

അബുദാബി ഗ്രാന്റ് പ്രീയില്‍ വിജയവുമായി മക് ലാരന്‍

By News Desk · 09 Dec 2024, 05:35 PM

അബുദാബി: ആവേശകമായ ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്റ് പ്രീയില്‍ മക് ലാരന്റെ ലാന്‍ഡോ നോറിസിന് മിന്നുന്ന ജയം. നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് കണ്‍സ്ട്രക്ടേഴ്‌സ് ടൈറ്റില്‍ മക് ലാരന്‍ സ്വന്തമാക്കുന്നത്. മേഴ്‌സിഡസ് ബെന്‍സിന്റെ വമ്പന്‍ ബാനറില്‍ എത്തിയെങ്കിലും ഏഴു തവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടണ് നാലാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. ഫെറാറിയുടെ കാര്‍ലോസ് സെയിന്‍സ് രണ്ടാമതായും ചാള്‍സ് ലക് ലര്‍ക് മൂന്നാമതായും മത്സരത്തില്‍ ഫിനിഷ് ചെയ്തു. ഓവറോള്‍ ഡ്രൈവേഴ്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ നോറിസിനാണ് രണ്ടാം സ്ഥാനം. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›