ഹോം › ഗൾഫ്

നാളെ മുതല്‍ ഖത്തറില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രം

By News Desk · 06 Jan 2025, 11:41 AM

ദോഹ: നാളെ മുതല്‍ ആഴ്ച അവധി വരെയുള്ള ദിനങ്ങളില്‍ മഴയുണ്ടാവുമെന്ന് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേര്‍ത്തതോ, ശക്തമായതോ ആയ മഴയാണ് അധികൃതര്‍ പ്രവചിക്കുന്നത്. ഈ വാരം ഖത്തറില്‍ അസ്ഥിരമായ കാലാവസ്ഥയുടേതായാതിനാല്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണം. കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും അപകട സാധ്യതയുള്ള ഇടങ്ങളില്‍നിന്നും പരമാവധി അകലം പാലിക്കുകയും വേണം. വാഹനം ഓടിക്കുന്നവരും മഴയില്‍ ദൂരക്കാഴ്ച കുറയാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›