മന്ത്രി മുരളീധരന്‍ യു എ ഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദബി: യു എ ഇ സന്ദര്ശിക്കുന്ന ഇന്ത്യന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മന്ത്രി അഹ്മദ് അലി അള് സയേഗുമായി ചര്ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ടൂറിസം
 

അബുദബി: യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മന്ത്രി അഹ്മദ് അലി അള്‍ സയേഗുമായി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ടൂറിസം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്.

ഓഷ്യന്‍ റിം അസോസിയേഷന്‍ (ഇയോറ) മന്ത്രിതല യോഗത്തിനാണ് മുരളീധരന്‍ അബുദബിയിലെത്തിയത്. ഇയോറ യോഗത്തില്‍ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തിരുന്നു.