ഹോം › ഗൾഫ്

ദേശീയ ദിനം: ഖത്തര്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി

By News Desk · 17 Dec 2024, 09:46 PM

ദോഹ: രാജ്യം ദേശീയദിനം ആഘോഷിക്കുന്ന ഈ അസുലഭ ദിനങ്ങളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി ഖത്തര്‍ ഭരണാധികാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അനേകം തടവുകാര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കാണ് മാപ്പുനല്‍കിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എത്ര പേര്‍ക്കാണ് മാപ്പുനല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Qutar National Day

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›