ഹോം › ഗൾഫ്

12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍

By News Desk · 06 Jan 2025, 03:56 PM

മസ്‌കത്ത്: അധികാര ലബ്ധിയുടെ സുദിനം പ്രമാണിച്ച് ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ സ്ഥാനാരോഹണത്തോടുള്ള ബഹുമാനാര്‍ഥമാണ് 12ന് ഞായറാഴ്ച രാജ്യം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം രണ്ടു ദിവസം വാരാന്തയ അവധിയും കൂടുന്നതോടെ മൊത്തം അവധി ദിനങ്ങള്‍ മൂന്നായി മാറും. വെളളി, ശനി ദിനങ്ങളിലാണ് ഒമാനില്‍ വാരാന്ത അവധി നല്‍കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›