ഒമാനില്‍ പെട്രോള്‍ സ്‌റ്റേഷനില്‍ തീപ്പിടിത്തം

മസ്കത്ത്: ഒമാനിലെ വാദി ബാനി ഖാലിദില് പെട്രോള് സ്റ്റേഷന് തീ പിടിച്ചു. ആളപായമോ പരുക്കോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. സിവില് ഡിഫന്സിലെ അഗ്നിശമന സേനാംഗങ്ങള് തീ നിയന്ത്രണവിധേയമാക്കി. വാദി
 

മസ്‌കത്ത്: ഒമാനിലെ വാദി ബാനി ഖാലിദില്‍ പെട്രോള്‍ സ്‌റ്റേഷന് തീ പിടിച്ചു. ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. വാദി ബാനി ഖാലിദിലേക്കുള്ള പ്രവേശന മാര്‍ഗമായ അല്‍ മഹയിലാണ് തീപ്പിടിത്തമുണ്ടായത്.