ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതി വാതക ഇറക്കുമതിയിലും കുറവ്

ഒമാൻ: ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും 2.1 ശതമാനം കുറവുണ്ടായി. ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും
 

ഒമാൻ: ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും 2.1 ശതമാനം കുറവുണ്ടായി.

ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും 2.1 ശതമാനം കുറവുണ്ടായതായും 22.46 ബില്യൺ ക്യുബിക് മീറ്ററിലെത്തിയെന്നും ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു