ബുറൈമിയില്‍ കുടുംബം സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ടു

മസ്കത്ത്: ശക്തമായ മഴ പെയ്ത അല് ബുറൈമിയില് കുടുംബം സഞ്ചരിച്ച വാഹനം വാദിയിലെ ഒഴുക്കില് പെട്ടു. നോര്ത്ത് ബാതിനയില് മറ്റൊരു വാഹനവും ഒഴുക്കില് പെട്ടിട്ടുണ്ട്. ബുറൈമിയിലെ വാദി
 

മസ്‌കത്ത്: ശക്തമായ മഴ പെയ്ത അല്‍ ബുറൈമിയില്‍ കുടുംബം സഞ്ചരിച്ച വാഹനം വാദിയിലെ ഒഴുക്കില്‍ പെട്ടു. നോര്‍ത്ത് ബാതിനയില്‍ മറ്റൊരു വാഹനവും ഒഴുക്കില്‍ പെട്ടിട്ടുണ്ട്.

ബുറൈമിയിലെ വാദി മദ്ഹയിലാണ് കുടുംബം സഞ്ചരിച്ച വാഹനം ഒഴുക്കില്‍ പെട്ടത്. നോര്‍ത്ത് ബാതിനയിലെ ശിനാസ് വിലായതിലെ വാദിയില്‍ പെട്ട വാഹനത്തില്‍ ഒരാള്‍ ആണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.