ഇന്ത്യയിലേക്ക് നാല് വിമാന സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്കറ്റ്: വരും ദിവസങ്ങളില് ഇന്ത്യയിലേക്ക് നാല് വിമാന സര്വീസുകള് നടത്തുമെന്ന് ഒമാന് എയര് അറിയിച്ചു. ഈ മാസം 19, 24 തിയ്യതികളോടൊപ്പം ജനുവരി രണ്ടിനും ഏഴിനുമാണ് മസ്കറ്റില്
 

മസ്‌കറ്റ്: വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് നാല് വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

ഈ മാസം 19, 24 തിയ്യതികളോടൊപ്പം ജനുവരി രണ്ടിനും ഏഴിനുമാണ് മസ്‌കറ്റില്‍ നിന്ന്‌ ബാംഗ്ലൂരിലേക്കും തിരിച്ചും ഒമാന്‍ എയര്‍ സര്‍വ്വീസ് നടത്തുക.