ഒമാന്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

മസ്കത്ത്: കോവിഡ്- 19ന്റെ പശ്ചാത്തലത്തില് സുല്ത്താനേറ്റില് എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്വീസുകളും റദ്ദാക്കി. വിമാനത്താവളങ്ങള് അടച്ചു. അതേസമയം, മുസന്ദം ഗവര്ണറേറ്റിലേക്കുള്ള സര്വീസുകളും കാര്ഗോ വിമാനങ്ങളും സാധാരണ
 

മസ്‌കത്ത്: കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താനേറ്റില്‍ എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. വിമാനത്താവളങ്ങള്‍ അടച്ചു. അതേസമയം, മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളും സാധാരണ പോലെയുണ്ടാകും.

വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെയും പൗരന്മാരെയും തിരിച്ചുവരുന്നതിന് സൗകര്യമൊരുക്കും. ഇവര്‍ രാജ്യത്തെത്തിയാല്‍ ഐസൊലേഷനിലാക്കും. ഞായറാഴ്ച ഉച്ച മുതലാണ് വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയത്.