എൻ‌ സി‌ എസ്‌ ഐയുടെ ഒപ്പീനിയൻ പോൾ ഇന്ന് ആരംഭിക്കും

മസ്കറ്റ്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ ഒപ്പീനിയൻ പോളിന്റെ നാലാമത്തെ ചക്രം ഇന്ന് ആരംഭിക്കും. സ്വദേശി പൗരന്മാരുടെ അവസ്ഥകളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് പോളിൽ രേഖപ്പെടുത്തുന്നതെന്ന് ഒമാൻ
 

മസ്കറ്റ്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ ഒപ്പീനിയൻ പോളിന്റെ നാലാമത്തെ ചക്രം ഇന്ന് ആരംഭിക്കും.

സ്വദേശി പൗരന്മാരുടെ അവസ്ഥകളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് പോളിൽ രേഖപ്പെടുത്തുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

പൗരന്മാരുടെ ജീവിത വശങ്ങളുള്ള സംതൃപ്തിയുടെ വ്യാപ്തി തിരിച്ചറിയുന്നതിനായി ഡിസംബർ 10 വരെ സർവേ തുടരുമെന്നും വ്യക്തമാക്കി.