ഒമാനിലെ വാദികളില്‍ വാഹനത്തില്‍ കുടുങ്ങിയ 52 പേരെ രക്ഷിച്ചു

മസ്കത്ത്: കനത്ത മഴയെ തുടര്ന്ന് നിറഞ്ഞൊഴുകിയ വാദികളില് നിന്ന് 52 പേരെ ഒമാന് സുരക്ഷാ ഉദ്യോഗസ്ഥര് രക്ഷപ്പെടുത്തി. ഒരാള് മരിച്ചിട്ടുണ്ട്. വാദികള് കവിഞ്ഞൊഴുകുമ്പോഴും വാഹനങ്ങളില് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ്
 

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ വാദികളില്‍ നിന്ന് 52 പേരെ ഒമാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചിട്ടുണ്ട്.

വാദികള്‍ കവിഞ്ഞൊഴുകുമ്പോഴും വാഹനങ്ങളില്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.