ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു

മസ്കത്ത്: ഒമാനില് ശക്തമായ മഴയും കാറ്റും തുടരുന്നു. മഴയെ തുടര്ന്ന് ഇന്ന് രാജ്യത്തെ സ്കൂളുകള് പ്രവര്ത്തിച്ചിരുന്നില്ല. അല് റുസ്താഖിലെ അല് ഹുഖൈന് വാലിയില് 15കാരിയെ കാണാതായി. വിവിധ
 

മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. മഴയെ തുടര്‍ന്ന് ഇന്ന് രാജ്യത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

അല്‍ റുസ്താഖിലെ അല്‍ ഹുഖൈന്‍ വാലിയില്‍ 15കാരിയെ കാണാതായി. വിവിധ ഗവര്‍ണറേറ്റുകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം കാരണമാണ് ഒമാനില്‍ പരക്കെ മഴക്കും കാറ്റിനും കാരണമായത്.