ഹോം › ഗൾഫ്

ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

By News Desk · 22 Feb 2025, 11:41 AM

റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍ എത്തിയ കബീറിനെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏതാനും ദിവസം മുന്‍പാണ് ഇദ്ദേഹം റിയാദിലേക്ക് എത്തിയത്. ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. മൃതദേഹം റിയാദില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭാര്യ: റസിയ. മക്കള്‍: അബ്ദുസമദ്, അബ്ദുസ്സലാം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›