ഹോം › ഗൾഫ്

മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി

By News Desk · 10 Dec 2024, 12:22 PM

മസ്‌കത്ത്: നഗരത്തില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട്എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂക് കോട്ടവരെയുള്ള ഭാഗത്താണ് പൊലിസ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യരുതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Masakat#Parking ban

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›