ഹോം › ഗൾഫ്

പ്ലാറ്റ്‌ഫോം നവീകരണം: ഇ-വിസ താല്‍കാലികമായി നിര്‍ത്തിയതായി കുവൈറ്റ്; പകരം ടൂറിസ്റ്റ് വിസ നല്‍കും

By News Desk · 14 Dec 2024, 01:23 PM

കുവൈറ്റ് സിറ്റി: ഇ-വിസ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 53 രാജ്യക്കാര്‍ക്കുള്ള ഇ-വിസയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. പകരം മൂന്ന് ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി ടൂറിസ്റ്റ് വിസ നല്‍കും. പാസ്‌പോര്‍ട്ട് കോപ്പി, മടക്കയാത്രാ ടിക്കറ്റ്, കുവൈറ്റിലെ താമസത്തിനുള്ള വിലാസം എന്നിവ നല്‍കുന്നവര്‍ക്കാണ് ഇ-വിസ ഇഷ്യൂ ചെയ്യുക. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് കുവൈറ്റില്‍ ഇ-വിസ നല്‍കുന്ന സംവിധാനം ഇല്ലാത്തതിനാല്‍ ഇത് ബാധിക്കില്ലെങ്കിലും യുഎസ് യുകെ പോലുള്ള നാടുകളില്‍നിന്നും കുവൈറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#e visa#Kuwait#Torist visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›