ഹോം › ഗൾഫ്

ഗാസക്കും ലബനോണും എതിരായ യുദ്ധം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സല്‍മാന്‍ രാജകുമാരന്‍

By News Desk · 11 Dec 2024, 01:25 PM

റിയാദ്: ഗാസക്കും ലബനോണും എതിരായ യുദ്ധം എത്രയും പെട്ടെന്ന് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരം ഇസ്രായേല്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്റെയും സംയുക്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജകുമാരന്‍. ഫലസ്തീനിലും ലബനോണിലും ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകളെ സഊദി അപലപിച്ചു. https://www.aljazeera.com/news/2024/11/11/israeli-wars-in-gaza-lebanon-on-arab-islamic-summit-agenda-in-saudi-arabia അധിനിവേശങ്ങളില്‍നിന്നും ഇസ്രായേല്‍ വിട്ടുനില്‍ക്കണം. ലോക രാജ്യങ്ങള്‍ ഫലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കണമെന്നും സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്തും ഇസ്രായേലിന്റെ സൈനിക നടപടികളെ അപലപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gazza#israel#King Salman#Riyadh#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›