ഹോം › ഗൾഫ്

15 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പിടികൂടി

By News Desk · 24 Feb 2025, 08:36 PM

ദോഹ: ഹമദ് തുറമുഖത്തുനിന്നും തെക്കന്‍ തുറമുഖങ്ങളില്‍ നിന്നുമായി ഖത്തര്‍ കസ്റ്റംസ് വിഭാഗം 15 മെട്രിക് ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. രാജ്യത്ത് നിരോധനമുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. തുറമുഖത്ത് എത്തിയ ചരക്ക് നൂതന സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് ഇവ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›