ഖത്തര്‍ ഹമദ് വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ലോഞ്ച്

ദോഹ: ഭിന്നശേഷിക്കാര്ക്ക് പ്രത്യേക ലോഞ്ച് തുറന്ന് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഓട്ടിസം അടക്കമുള്ള ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ടാണ് ശഫല്ല എന്ന പേരില് പ്രത്യേക ലോഞ്ച് ആരംഭിച്ചത്. എയര്പോര്ട്ട്
 

ദോഹ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ലോഞ്ച് തുറന്ന് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഓട്ടിസം അടക്കമുള്ള ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ടാണ് ശഫല്ല എന്ന പേരില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചത്.

എയര്‍പോര്‍ട്ട് ടെര്‍മിനലിലെ കോണ്‍കോഴ്‌സ് സിയിലാണ് ശഫല്ല ലോഞ്ച് സ്ഥിതി ചെയ്യുന്നത്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും.