ഹോം › ഗൾഫ്

സൗദിയില്‍ അടുത്ത മൂന്ന് ദിവസം മഴ പെയ്യും

By News Desk · 17 Feb 2025, 08:45 PM

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസംവരെ മഴ പെയ്യാന്‍ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. മിക്ക പ്രദേശങ്ങളിലും നാളെവരെ മഴയുണ്ടാകും ചില പ്രദേശങ്ങളിലാണ് ബുധന്‍, വ്യാഴം ദിവസങ്ങളിലും മഴ തുടരും. റിയാദിനൊപ്പം മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, ഹായില്‍, അല്‍ഖസീം എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്. മക്ക പ്രവിശ്യയില്‍ തായിഫ്, ബഹ്‌റ, ഗുലൈസ്, അല്‍ കാമില്‍, നജ്‌റാന്‍, റനിയ, ദുര്‍ബ, ജുമൂം, മൈസാന്‍, അല്‍ബാഹ, അര്‍ദിയാത്ത്, അദം, ഹായില്‍ എന്നിവക്കൊപ്പം മദീന, ഉത്തര അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ പ്രവിശ്യ, അല്‍ ജൗഫ് എന്നിവിടങ്ങളിലും ബുധനാഴ്ചവരെ മഴ പെയ്യും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›