ഹോം › ഗൾഫ്

സ്വദേശിയുടെ വീട്ടില്‍ കണ്ടെത്തിയ റെഡ് ഫോക്‌സിനെ കാട്ടില്‍ വിട്ടയച്ചു

By News Desk · 14 Feb 2025, 11:41 AM

മസ്‌കറ്റ്: സ്വദേശി പൗരന്റെ വീട്ടിനരുകില്‍ കണ്ടെത്തിയ റെഡ് ഫോക്‌സിനെ കാട്ടിലേക്ക് വിട്ടയച്ചതായി ഒമാന്‍ അധികൃതര്‍ വെളിപ്പെടുത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈക്ക് വിലായത്തിലെ സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു റെഡ് ഫോക്‌സിന് പിടികൂടിയത്. റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റിയാണ് വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റെഡ് ഫോക്‌സിനെ കാട്ടിലേക്ക് എത്തിച്ചത്. ഒമാന്‍ സംരക്ഷിത വന പ്രദേശങ്ങളിലും നാച്ചുറല്‍ റിസര്‍വകളിലും കാണപ്പെടുന്ന വന്യജീവിയാണ് റെഡ് ഫോക്‌സ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›