ഹോം › ഗൾഫ്

അറ്റകുറ്റ പണി: സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

By News Desk · 20 Nov 2024, 03:34 PM

മസ്‌കത്ത്: അറ്റകുറ്റ പണികളുടെ ഭാഗമായി 24 വരെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സുല്‍ഫി മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. സുല്‍ഫി സ്ട്രീറ്റില്‍നിന്നും റണ്ട്എബൗട്ട് വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. 24ന് വൈകുന്നേരത്തിന് ശേഷം മാര്‍ക്കറ്റ് പൂര്‍ണമായും തുറന്നിടുമെന്നും അധികൃതര്‍ വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Zulfi Street

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›