ഹോം › ഗൾഫ്

ഉംറക്ക് പോയ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു

By News Desk · 31 Dec 2024, 06:24 PM

മക്ക: വണ്ടൂരില്‍നിന്നും ഉംറ നിര്‍വഹിക്കാനായി പോയ വണ്ടൂര്‍ ചെറുകോട് സ്വദേശിനിയായ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു. ഏലംകുളവന്‍ സുബൈദ(63) ആണ് മക്കയില്‍വെച്ച് മരിച്ചത്. ഡിസംബര്‍ നാലിന് ആയിരുന്നു സുബൈദ മക്കയിലേക്ക് പുറപ്പെട്ടത്. 19ന് മടങ്ങാന്‍ നിശ്ചയിച്ചെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ്: കടമ്പോടന്‍ അബ്ദുല്‍കരീം(വണ്ടൂര്‍ വനിത ഇസ്‌ലാമിയ കോളജ് റിട്ട. അധ്യാപകന്‍). മകന്‍: ഫാസില്‍. മരുമകള്‍: സജ്‌ല. സുബൈദയെ മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mecca

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›