ഹോം › ഗൾഫ്

അറബിക് ചരിത്ര നിഘണ്ടുവിനുള്ള ഗിന്നസ് റെക്കാര്‍ഡ് ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി

By News Desk · 19 Dec 2024, 12:09 AM

ഷാര്‍ജ: അറബി ഭാഷയിലുള്ള ഹിസ്റ്റോറിക്കല്‍ ഡിഷ്‌നറിക്കുള്ള ഗിന്നസ് അവാര്‍ഡ് ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റുവാങ്ങി. ഇന്നലെ ഷാര്‍ജയില്‍ നടന്ന ചടങ്ങിലാണ് ശൈഖ് സുല്‍ത്താന്‍ ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് അധികൃതരില്‍നിന്നും പുരസ്‌കാരം സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും സമഗ്രവും ഹിസ്‌റ്റോറിക്കല്‍ ലിങ്കിസ്റ്റിക്‌സ് പ്ദ്ധതിയുമെന്ന നിലയിലാണ് 127 വോളിയങ്ങളുള്ള ഈ നിഘണ്ടുവിന് ലോക റെക്കാര്‍ഡ് സ്വന്തമായിരിക്കുന്നത്. ഇത്തരത്തില്‍ ഒരു മഹാസംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരും പണ്ഡിതരും വിമര്‍ശകരും എഡിറ്റര്‍മാരും പ്രൂഫ് വായനക്കാരും പ്രസാധകരും ഉള്‍പ്പെട്ട അറബ് ലോകത്തെ എല്ലാവര്‍ക്കുമുള്ള അംഗീകാരമാണ് ഇതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ശൈഖ് സുല്‍ത്താന്‍ അഭിപ്രയാപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Guinness World Record for Arabic Historical Dictionary

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›