ഹോം › ഗൾഫ്

മഴക്കായി പ്രാര്‍ഥിക്കാന്‍ ഭരണാധികാരിയുടെ നിര്‍ദേശം

By News Desk · 28 Nov 2024, 01:06 AM

റിയാദ്: രാജ്യത്തുടനീളം നല്ലരീതിയിലുള്ള മഴക്കായി പ്രാര്‍ഥിക്കാന്‍ സഊദി ഭരണാധികാരിയുടെ നിര്‍ദേശം. സല്‍മാന്‍ രാജാവാണ് രാജ്യത്തെ ജനങ്ങളോട് ഇന്ന് മഴക്കായി രാജ്യം മുഴുവന്‍ പ്രാര്‍ഥന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഊദിയിലെ പള്ളികളില്‍ പ്രാര്‍ഥന നടക്കുമെന്നും രാജാവാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സഊദി റോയല്‍ കോര്‍ട്ട് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rain#Sandi king

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›