ഹോം › ഗൾഫ്

യുഎഇയിലെ താമസക്കാര്‍ക്ക് 50 ശതമാനം കുറഞ്ഞ തുകയില്‍ ഉംറ നിര്‍വഹിക്കാന്‍ സ്റ്റോപ്ഓവര്‍ വിസയുമായി സഊദി

By News Desk · 27 Dec 2024, 02:56 PM

ദുബൈ: സഊദി അധികൃതര്‍ ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് സ്‌റ്റോപ്ഓവര്‍ അനുവദിച്ചതോടെ യുഎഇയില്‍ കഴിയുന്നവര്‍ക്ക് നിലവിലുള്ളതിലും 50 ശതമാനം കുറഞ്ഞ ചെലവില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുങ്ങുന്നു. ആറംഗങ്ങള്‍ അടങ്ങുന്ന സംഘത്തിന് മുന്‍പ് 15,000 ദിര്‍ഹം ചെലവ് വേണ്ടിടത്ത് സ്റ്റോപ്ഓവര്‍ വിസ ലഭിക്കുന്നതോടെ 8,000 ദിര്‍ഹത്തിന് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. സഊദിയുടെ സ്‌റ്റോപ്ഓവര്‍ വിസ രാജ്യത്തേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കും അവധി ആഘോഷിക്കാനും എത്തുന്നവര്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് ദുബൈയിലെ ട്രാവല്‍ മേഖളയില്‍പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. യുഎഇയില്‍ സ്റ്റോപ്ഓവര്‍ വിസക്ക് ജനപ്രീതി വര്‍ധിക്കുന്നതായി അസാ ടൂര്‍സ് ആന്റ് ട്രാവല്‍സിലെ ഖൈസര്‍ മെഹ്മൂദ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›