ഹോം › ഗൾഫ്

വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനം സൗദിക്ക് രാജ്യാന്തരത്തില്‍ ഒന്നാം റാങ്ക്

By News Desk · 27 Feb 2025, 12:37 PM

റിയാദ്: ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനമെന്ന പദവി സൗദി അറേബ്യക്ക്. എഡല്‍ മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ 2025 റിപ്പോര്‍ട്ടിലാണ് സൗദി സര്‍ക്കാര്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ 87 ശതമാനം പോയന്റോടെ ലോകത്ത് ഒന്നാമതായിരിക്കുന്നത്. സൗദി 2030 വിഷന്റെ വിജയം കൂടിയാണ് ഈ ബഹുമതിയെന്ന് അധികൃത വ്യക്തമാക്കി. ഫ്യൂച്ചര്‍ ഔട്ട് ലുക്ക് വിഷയത്തിലും സൗദിക്ക് തന്നെയാണ് രാജ്യാന്തര തലത്തില്‍ ഒന്നാം സ്ഥാനം. രാജ്യത്തെ പൗരന്മാരില്‍ 69 ശതമാനവും അടുത്ത തലമുറ കൂടുതല്‍ നല്ലതായിരിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രതികരിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›