അൽ കോബാറിൽ കാർ പാർക്കിംഗ് ഇടിഞ്ഞു വീണു; നിരവധി വാഹനങ്ങൾ തകർന്നു

ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു. നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്നി
 

ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു.

നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്‌നി ശമന സുരക്ഷ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കി.