സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ്; 886 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 321,456 ആയി. ഇന്ന് 886 പേര് കൂടി രോഗമുക്തി നേടി.
Sep 7, 2020, 21:02 IST
റിയാദ്: സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 321,456 ആയി. ഇന്ന് 886 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 297,623 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,726 ആണ്. 1,430 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേര് കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 4,107 ആയി.