ഈ വർഷത്തെ ഹജ്ജ് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം

ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റ് രാജ്യങ്ങളിലെ തീർഥാടകരെ ഇത്തവണ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക്
 

ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റ് രാജ്യങ്ങളിലെ തീർഥാടകരെ ഇത്തവണ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് ഹജ്ജ് നിർവഹിക്കാം

സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്ന് സൗദി വ്യക്തമാക്കി. സാധാരണയായി ഓരോ വർഷവും 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്താനുള്ളത്.