സൗദിയില്‍ ഇലകട്രിസിറ്റി ബില്ല് അടക്കുന്നതിൽ ഉപഭോക്താക്കള്‍ക്ക് ഇളവ് നൽകും

റിയാദ്: സൗദിയില് ഇലകട്രിസിറ്റി ബില്ല് അടക്കാത്തതിന്റെ പേരില് കണക്ഷന് വിഛേദിക്കുന്നതില് ഇളവുകള് പ്രഖ്യാപിച്ചു. ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് കണക്ഷന് വിഛേദിക്കുന്നതില് നിന്ന് ഇളവനുവദിക്കുക. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി
 

റിയാദ്: സൗദിയില്‍ ഇലകട്രിസിറ്റി ബില്ല് അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ വിഛേദിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് കണക്ഷന്‍ വിഛേദിക്കുന്നതില്‍ നിന്ന് ഇളവനുവദിക്കുക. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ഇളവു ലഭിക്കുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചത്.

ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിന്റെ പേരില്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കുന്നതാണ് അതോറിറ്റിയുടെ പുതിയ നടപടി. ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യും അനുവദിക്കുക.