ലോകത്തെ ആരോഗ്യ നഗരമാകാന്‍ മദീന

ജിദ്ദ: ആരോഗ്യവിഷയത്തില് ലോകത്തെ ഏറ്റവും മെച്ചപ്പെട്ട നഗരമാകാന് മദീന. കര്ശനമായ മാനദണ്ഡങ്ങള് വിജയകരമായി പൂര്ത്തിയാക്കിയാണ് പുണ്യനഗരമായ മദീന ലോകാരോഗ്യ സംഘടനയുടെ പട്ടികയില് ഇടം പിടിക്കുന്നത്. ആരോഗ്യ നഗരമെന്ന
 

ജിദ്ദ: ആരോഗ്യവിഷയത്തില്‍ ലോകത്തെ ഏറ്റവും മെച്ചപ്പെട്ട നഗരമാകാന്‍ മദീന. കര്‍ശനമായ മാനദണ്ഡങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പുണ്യനഗരമായ മദീന ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.

ആരോഗ്യ നഗരമെന്ന അംഗീകാരം കൂടി മദീനക്ക് ലഭിക്കുന്നതിനുള്ള വിലയിരുത്തലുകള്‍ക്ക് ഡബ്ല്യു എച്ച് ഒയുടെ പ്രതിനിധികള്‍ അടുത്ത മാസം 10, 11 തിയ്യതികളില്‍ ഇവിടെയെത്തും.