കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. രാജ്യത്തെ വാക്സിനേഷന് യജ്ഞത്തിന് കരുത്തും ആത്മവിശ്വാസവും പകര്ന്നാണ് കിരീടാവകാശിയുടെ നടപടി. രാജ്യത്തെ പൗരന്മാര്ക്കും
 

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് കിരീടാവകാശിയുടെ നടപടി.

രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും താമസംവിനാ വാക്‌സിന്‍ എത്തിക്കാനുള്ള മുഹമ്മദ് രാജകുമാരന്റെ ശ്രദ്ധയും ശുഷ്‌കാന്തിയും അഭിനന്ദനീയമാണെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.