സൗദിയില്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ അല്ഖര്ജില് കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില് പുത്തന്വീട്ടില് ഫസലുദ്ദീനാണ് മരിച്ചത്. 54 വയസ്സായിരുന്നു. യൂനിവേഴ്സല് പ്രൊജക്ട് കമ്പനി ജീവനക്കാരനായിരുന്നു.
 

സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസ്സായിരുന്നു. യൂനിവേഴ്‌സല്‍ പ്രൊജക്ട് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.