വന്ദേഭാരത് എട്ടാം ഘട്ടം ആരംഭിച്ചു; ഡിസംബര്‍ 30 വരെ 101 സര്‍വീസുകള്‍

റിയാദ്: സൗദി അറേബ്യയില്നിന്ന് ഇന്ത്യക്കാര്ക്ക് നാട്ടിലേക്ക് പോകാവുന്ന വന്ദേഭാരത് മിഷന് വിമാനങ്ങളുടെ എട്ടാം ഘട്ടം ആരംഭിച്ചു. നവംബര് ഒമ്പത് മുതല് ഡിസംബര് 30 വരെയുള്ള 101 സര്വീസുകളുടെ
 

റിയാദ്: സൗദി അറേബ്യയില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാവുന്ന വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ എട്ടാം ഘട്ടം ആരംഭിച്ചു.

നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള 101 സര്‍വീസുകളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി.

 

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഓഫീസുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങാം. എയര്‍ ഇന്ത്യ എക്‌സപ്രസിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും ലഭിക്കും.