പുതിയ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ തത്സമയം തൊഴില്‍ വിസ

റിയാദ്: പുതിയ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തത്സമയ തൊഴില് വിസയുമായി സൗദി അറേബ്യ. അടുത്ത മാസം ഇത് നടപ്പിലാകും. ചെറുകിട വ്യവസായങ്ങള്ക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിര്ണയിക്കുന്നതിനായി
 

റിയാദ്: പുതിയ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തത്സമയ തൊഴില്‍ വിസയുമായി സൗദി അറേബ്യ. അടുത്ത മാസം ഇത് നടപ്പിലാകും.

ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിര്‍ണയിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പഠനം നടത്തും. തുടര്‍ന്നാകും വിസ അനുവദിക്കുക.