വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം; പരസ്യങ്ങള്‍ പാടില്ല

ജിദ്ദ: വീട്ടുജോലിക്കാരുടെ സ്പോണ്സര്ഷിപ്പ് മാറ്റം പ്രോത്സാഹിപ്പിക്കുന്ന അനധികൃത പരസ്യങ്ങള്ക്കെതിരെ കര്ശന നടപടിയുമായി സൗദി മനുഷ്യാവകാശ കമ്മീഷന്. വീട്ടുജോലിക്കാരുടെ സേവനം ലഭിക്കുമെന്ന അനധികൃത പരസ്യത്തിനെതിരെയും നടപടിയുണ്ടാകും. ഇന്സ്റ്റഗ്രാം, ട്വിറ്റര്,
 

ജിദ്ദ: വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പ്രോത്സാഹിപ്പിക്കുന്ന അനധികൃത പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി മനുഷ്യാവകാശ കമ്മീഷന്‍. വീട്ടുജോലിക്കാരുടെ സേവനം ലഭിക്കുമെന്ന അനധികൃത പരസ്യത്തിനെതിരെയും നടപടിയുണ്ടാകും.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും ചില പ്രാദേശിക പത്രങ്ങളിലും ഇത്തരം പരസ്യങ്ങള്‍ പ്രചരിക്കാറുണ്ട്.