സൗദിയില്‍ ഫെമിനിസം കുറ്റകൃത്യമല്ല; മറിച്ചുള്ള പ്രചരണങ്ങള്‍ സത്യമറിയാതെ

റിയാദ്: ഫെമിനിസം സൗദി അറേബ്യയില് ക്രിമിനല് കുറ്റമല്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്. വനിതകളുടെ അവകാശങ്ങള്ക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്കുന്നതെന്നും കമ്മീഷന് അറിയിച്ചു. ഫെമിനിസം കുറ്റകൃത്യമാണെന്നും പ്രചരിപ്പിക്കുന്നവര്ക്ക്
 

റിയാദ്: ഫെമിനിസം സൗദി അറേബ്യയില്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. വനിതകളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

ഫെമിനിസം കുറ്റകൃത്യമാണെന്നും  പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ അടക്കമുള്ള ശിക്ഷ നല്‍കുമെന്നും പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു.