ഹോം › ഗൾഫ്

രാസവസ്തു സാന്നിധ്യം; ഷറ്റിന്‍ ബ്രാന്റ് കുടിവെള്ളം നിരോധിച്ചു

By News Desk · 04 Jan 2025, 06:35 PM

മസ്‌കത്ത്: അനുവദനീയമായതിലും കൂടിയ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന്‍ ഷറ്റിന്‍ ബ്രാന്റ് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തി. സഊദിയില്‍ നിര്‍മിക്കുന്ന കുടിവെള്ളമാണിത്. വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാവുന്ന ബ്രോമേറ്റ് എന്ന രാസവസ്തുവിന്റെ അമിതമായ സാന്നിധ്യമാണ് സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയെ കുടിവെള്ളം നിരോധിക്കാന്‍ പ്രേരിപ്പിച്ചത്. അതോറിറ്റി മാര്‍ക്കറ്റില്‍നിന്നും കുടിവെള്ളം പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒമാനും തങ്ങളുടെ കമ്പോളത്തില്‍നിന്നും ഈ ബ്രാന്റിന്റെ കുപ്പിവെള്ളം നിരോധിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›