ഹോം › ഗൾഫ്

എക്‌സെലന്‍സ് അവാര്‍ഡ് നേടിയവരെ ശൈഖ് മുഹമ്മദ് ആദരിച്ചു

By News Desk · 12 Dec 2024, 08:49 AM

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് 2024 നേടിയവരെ യുഎഇ വൈസ് പ്രസിഡന്റും പ്രാധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആദരിച്ചു. രാജ്യത്തിന്റെ ശക്തി കുടികൊള്ളുന്നത് ക്രിയാത്മകതയിലാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. എക്‌സലന്‍സ് എന്നത് ഒരു ഗോള്‍ മാത്രമല്ല, യുഎഇ എന്ന നാടിന്റെ ജീവിതചര്യയാണ്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്നവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് എക്‌സലന്‍സ് അവാര്‍ഡിലൂടെ സാദ്യമാക്കുന്നതെന്നും ദുബൈ ഭരണാധികാരി ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›