ഹോം › ഗൾഫ്

ശൈഖ് മുഹമ്മദ് ജോര്‍ജിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By News Desk · 27 Jan 2025, 08:36 PM

അബുദാബി: യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ ജോര്‍ജിയന്‍ പ്രസിഡന്റ് ഇറാക്ലി കൊബാഖിന്റ്‌സെയുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍ ഷാത്തി പാലസിലായിരുന്നു ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. നിക്ഷേപം ഉള്‍പ്പെടെയുള്ള ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള ധാരാളം വിഷയങ്ങളും ചര്‍ച്ചയായി. നിക്ഷേപം, വ്യാപാരം, കൃഷി, സുസ്ഥിര പുനഃരുപയുക്ത ഇന്ധനം, സാമ്പത്തികം തുടങ്ങിയ ധാരാളം വിഷയങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്തതായി ദേശീയ വാര്‍ത്താ മാധ്യമമായ വാം റിപ്പോര്‍ട്ട് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›