ഹോം › ഗൾഫ്

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്

By News Desk · 06 Jan 2025, 04:17 PM

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ സാഹിത്യ സപര്യയാണ് 50,000 രൂപയുടെ പുരസ്‌കാരത്തിന് ശിഹാബിനെ തിരഞ്ഞെടുക്കാന്‍ പ്രേരണ. ഇസ്‌ലാമിക് സെന്ററില്‍ 18, 19 തിയതികളില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റില്‍ പുരസ്‌കാരം സ്മര്‍പ്പണം നടക്കും. ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫറ്റേരിയകളുടെ ചരിത്രമെഴുത്ത്, ഒപ്പം സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ കഥകളുമെല്ലാമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ നിര്‍ണായകമായതെന്ന് ജഡ്ജിങ്് കമ്മിറ്റി വിലയിരുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›