ഹോം › ഗൾഫ്

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിയതായി ദുബൈയിലെ സിറിയന്‍ കോണ്‍സുലേറ്റ്

By News Desk · 10 Dec 2024, 12:49 PM

ദുബൈ: സിറിയയില്‍ വിമതര്‍ ഭരണം പിടിക്കുകയും പ്രസിഡന്റ് ബസര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനംചെയ്യുകയും ചെയ്ത സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പാസ്‌പോര്‍ട്ട് നല്‍കുന്നതും പുതുക്കുന്നതും നിര്‍ത്തിവെച്ചതായി സിറിയന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് പ്രക്രിയ പുനരാരംഭിക്കുന്ന മുറക്ക് വീണ്ടും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#passport#Siriya#Syrian consulate

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›