ഹോം › ഗൾഫ്

ഹത്ത വിന്റര്‍ ഫെസ്റ്റിവലിന് നാളെ തുക്കമാവും

By News Desk · 12 Dec 2024, 09:29 PM

ഹത്ത: രണ്ടാമത് ഹത്ത വിന്റെര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ രണ്ടാഴ്ചക്ക് പകരം ഇത്തവണ ഒരു മാസത്തെ വമ്പന്‍ ആഘോഷമായാണ് ഫെസ്റ്റിവല്‍ എത്തുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള 120 ശില്‍പശാലകള്‍, ലീം തടാകത്തിലെ 15 മുഖ്യ പരിപാടികള്‍ എന്നിവ ഫെസ്റ്റിനെ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹത്ത വിന്റെര്‍ ഫെസ്റ്റിവല്‍ പ്രോജക്ട മാനേജര്‍ ആമിന താഹിര്‍ വ്യക്തമാക്കി. ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനില്‍ യുഎഇക്ക് അകത്തും പുറത്തുനിന്നുമായി അഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തിയിരുന്നതായി ദുബൈ ഗവ. മീഡിയ ഓഫീസിലെ ഡയരക്ടര്‍ ജനറലും ദുബൈ മീഡിയാ കൗണ്‍സില്‍ വൈസ് പ്രസിഡന്റും മാനേജിങ് ഡയരക്ടറുമായ മോന ഗാനേം അല്‍ മറി വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›