ഹോം › ഗൾഫ്

ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും

By News Desk · 31 Jan 2025, 04:48 PM

അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ ദൃശ്യമായതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ പുതിയ അറബി മാസം ആരംഭിക്കുന്നതെന്ന് യുഎഇ ഇന്റെര്‍നാഷ്ണല്‍ അസ്‌ട്രോണമി സെന്റര്‍(ഐഎസി) അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›