ജാമ്യത്തുക യൂസഫലി കെട്ടിവെച്ചു; തുഷാർ വെള്ളാപ്പള്ളി ജയിൽ മോചിതനായി

ചെക്ക് കേസിനെ തുടർന്ന് അജ്മാനിൽ അറസ്റ്റിലായി ജയിലിൽ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ നേതൃത്വത്തിൽ
 

ചെക്ക് കേസിനെ തുടർന്ന് അജ്മാനിൽ അറസ്റ്റിലായി ജയിലിൽ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ നേതൃത്വത്തിൽ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്.

യൂസഫലിയുടെ പ്രതിനിധികൾ അജ്മാനിൽ എത്തിയിരുന്നു. പത്ത് വർഷം മുമ്പുള്ള ചെക്ക് ഇടപാടിലാണ് അജ്മാൻ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഇരുപത് കോടിയോളം രൂപയുടെതാണ് ചെക്ക് കേസ്