ഹോം › ഗൾഫ്

ഓമാന്‍, മൊറോക്കോ, ലാറ്റ്‌വിയ എന്നിവയുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ നേതാക്കളുടെ ആശംസ

By News Desk · 18 Nov 2024, 04:10 PM

അബുദാബി: ഓമാന്‍, ജോര്‍ദാന്‍, ലാറ്റ്‌വിയ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ആശംസകള്‍ അറിയിച്ചു. ഒമാന്റെ 54ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, മൊറോക്കയുടെ രാജാവ് മുഹമ്മദ് നാലാമന്‍, ലാറ്റ് വിയയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിക്‌സ് എന്നിവര്‍ക്കാണ് നേതാക്കള്‍ ആശംസാ സന്ദേശം അയച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Independence Day#Latvia#Morocco#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›