ഹോം › ഗൾഫ്

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സികള്‍ക്ക് പുതിയ നികുതി ചുമത്തുമെന്ന് യുഎഇ

By News Desk · 10 Dec 2024, 12:38 PM

അബുദാബി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സി(മള്‍ട്ടിനാഷ്ണല്‍ കമ്പനീസ്)കള്‍ക്ക് 15 ശതമാനം നികുതി പുതുതായി ചുമത്തുമെന്ന് യുഎഇ അറിയിച്ചു. വമ്പന്‍ കമ്പനികള്‍ അവരുടെ ലാഭത്തിന്റെ 15 ശതമാനമെങ്കിലും ചുരുങ്ങിയത് നികുതിയായി നല്‍കണം. ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഡിഎംടിടി(ഡൊമസ്്റ്റിക് മിനിമം ടോപ്അപ്പ്) നികുതി നടപ്പാക്കി തുടങ്ങുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ളതും നീതിയുക്തമായതും സുതാര്യവുമായ നികുതി ഘടന പിന്തുടരുന്ന രാജ്യമാണ് യുഎഇയെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. നാലു സാമ്പത്തിക പാദങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും 300 ബില്യണ്‍ ദിര്‍ഹത്തിന് മുകളില്‍ ലാഭം നേടുന്ന കമ്പനികള്‍ക്കാവും നികുതി ബാധകമാവുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gulf#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›