ഹോം › ഗൾഫ്

യുഎഇ വൈസ് പ്രസിഡന്റ് ഐഡെക്‌സില്‍ സന്ദര്‍ശനം നടത്തി

By News Desk · 19 Feb 2025, 01:21 PM

അബുദാബി: അഡ്‌നെക്കില്‍ നടന്നുവരുന്ന ഐഡെക്‌സ് പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതക്കും ശക്തമായ പ്രതിരോധ സംവിധാനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. പ്രതിരോധ രംഗത്ത് രാജ്യത്തുതന്നെ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടായിവരേണ്ടതുണ്ട്. ഇത് സാധ്യമായാലേ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവൂ. രാജ്യാന്തര നിലവാരത്തിലുള്ള സ്വദേശി കമ്പനികളാണ് ഉണ്ടാവേണ്ടതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›